¡Sorpréndeme!

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത | Morning News Focus | Oneindia Malayalam

2018-09-24 1,539 Dailymotion

Rain is predicted across Kerala and Yellow alert has been issued for Several districts
അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ബുധനാഴ്ച പാലക്കാട്, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതാത് ജില്ലാ ഭരണകൂടങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
#Kerala